മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

 എട്ടാം മൈലിൽ മദ്യ ലഹരിയിൽ വീടാക്രമണം, പ്രതി പിടിയിൽ 



മയ്യിൽ എട്ടാം മൈലിൽ മദ്യ ലഹരിയിൽ വീടാക്രമണം, ബത്തേരി പ്രദീപൻ എന്ന മയ്യിൽ പിക്ക് അപ്പ്‌ സ്റ്റാൻഡിലെ ഡ്രൈവർ ആണ് അറസ്റ്റിലായത് 

ഇന്ന് വൈകീട്ട് മയ്യിൽ പോലീസ് മയ്യിൽ ടൗൺ നിന്ന് പിടികൂടിയത് 

തൻ്റെ അയല്പക്കത്തെ വീട്ടിൽ കേറി വീട്ടുകാരെ മർദ്ധിച്ചു പരിക്കേല്പിക്കുകയും ഫർണിച്ചറുകളും,20 ഓളം ചെടിച്ചട്ടികൾ, കാറിന്റെ ചില്ലുകൾ തുടങ്ങിയവ അടിച്ചു തകർക്കുകയും ചെയ്തു. മയ്യിൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു

 

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്