ഹരിതം സഹകരണം 2022 പരിപാടിയുടെ ഭാഗമായി നാറാത്ത് മാപ്പിള എൽ പി സ്കൂളിലെ കുട്ടികൾക്ക് മാവിൻ തൈകൾ നൽകി
നാറാത്ത് സർവീസ് സഹകരണ ബേങ്കിന്ടെ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം 2022 പരിപാടിയുടെ ഭാഗമായി
നാറാത്ത് മാപ്പിള എൽ പി സ്കൂളിലെ , കുട്ടികൾക്ക് June 29 ന് ബുധനാഴ്ച വൈകുന്നേരം 3.30 ന് സ്കൂൾ അങ്കണത്തിൽ വെച്ച് മാവിൻ തൈകൾ നൽകി.ബഹു.വകണ്ണൂർ സഹ.സംഘം അസി.രജിസ്ട്രാർ,
ശ്രീ എം വി കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ഒ നാരായണൻ,സെക്രട്ടറി ഇൻ ചാർജ്, അജിത് എ വി , ഹെഡ്മിസ്ട്രസ് പുഷ്പജ,പി യം ഭാഗ്യ നാഥൻ, അദ്ധ്യാപകർ, ബേങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തൂ
Post a Comment