മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

SSLC ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ചു

കമ്പിൽ മാപ്പിള ഹൈ സ്കൂൾ 97-98 എസ് എസ് ൽ സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ചു.24 വർഷത്തിനു ശേഷം കണ്ടുമുട്ടിയ സഹപാഠികൾക്ക് വേറിട്ട  ഓർമകൾ ആണു സമ്മാനിച്ചത് . കരിങ്കൽകുഴി  പാൽ സൊസൈറ്റി ഹാളിൽ നടന്ന കൂട്ടായ്മയിൽ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി ആണു കൂടി കാഴ്ച പിരിഞ്ഞത്.

പ്രസിഡണ്ട് : നിഖിൽ

 വൈസ് പ്രസിഡണ്ട് : പ്രിൻസി

 സെക്രട്ടറി: ഉണ്ണികൃഷ്ണൻ

 ജോയിൻ സെക്രട്ടറി: മുംതാസ്  ഇ കെ

 ട്രഷറർ  സ്മിഷ്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്