മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ്

ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ്

ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ്

ഡിജിലോക്കര്‍ സേവനവുമായി വാട്സ്‌ആപ്പ്. ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്ന ഡിജിലോക്കര്‍ സേവനമാണ് വാട്സ്‌ആപ്പില്‍ ലഭ്യമാകുന്നത്.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണ് ഡിജിലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഡിജിലോക്കര്‍ സേവനത്തില്‍ വിവിധ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കും.

‘മൈ ഗവ് ഹെല്‍പ്പ് ഡെസ്ക്’ നമ്ബറായ 9013151515ല്‍ ബന്ധപ്പെട്ടാല്‍ ഡിജിലോക്കര്‍ സേവനം വാട്സ്‌ആപ്പില്‍ ലഭ്യമാകും. കോവിഡ് കാലത്ത് രോഗസംബന്ധമായും വാക്സിനേഷന്‍ സംബന്ധമായുമുളള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ആരംഭിച്ചതാണ് ‘മൈ ഗവ് ഹെല്‍പ്പ് ഡെസ്ക്’.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്