ഇക്കണോമിക്സ് ഒന്നാം റാങ്ക് നേടിയ ഫർസീന സിക്ക് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി
കണ്ണൂർ യൂണിവേഴ്സിറ്റി എം എ ഇക്കണോമിക്സ്(വിദൂര വിദ്യാഭ്യാസം)ഒന്നാം റാങ്ക് നേടിയ ഫർസീന സിക്ക് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. കോൺഗ്രസ് കണ്ണാടിപറമ്പ് മണ്ഡലം സെക്രട്ടറി മോഹനാംഗൻ , സജേഷ് കല്ലേൻ, മുഹമ്മദ് അമീൻ, ശറഫുദ്ധീൻ മാതോടം, ബിനോജ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
Post a Comment