മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

സംരംഭക വർഷത്തോട് അനുബന്ധിച്ച് നാറാത്ത് പഞ്ചായത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു

നാറാത്ത്: ഒരു വർഷം ഒരുലക്ഷം സംരഭങ്ങൾ പദ്ധതി നാറാത്ത് പഞ്ചായത്ത് ഏകദിന ശില്പശാല നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . കെ രമേശന്റെ അധ്യക്ഷതയിൽ അഴീക്കോട് MLA ശ്രീ . കെവി സുമേഷ് നിർവഹിച്ചു . ചടങ്ങിൽ പുതിയ സംരഭങ്ങൾ തുടങ്ങാനാവശ്യമായി ഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ചും , പ്രോത്സാഹനങ്ങളെ കുറിച്ചും ക്ലാസുകളും സംശയ നിവാരണവും നടത്തി .സ്മിത , അനുമോൾ , സച്ചിൻ pv സംസാരിച്ചു , ചടങ്ങിൽ ‘നിങ്ങൾക്കും സംരഭകരാകാം ‘ പുസ്തകപ്രകാശനം അഴീക്കോട് MLA ശ്രീ കെവി സുമേഷിന്റെ കയ്യിൽ നിന്നും യുവ സംരംഭകൻ യൂനുസ് (MD Klader Pvt Ltd) ഏറ്റ് വാങ്ങി .

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്