ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടം ഉണ്ടായിരിക്കും...
ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2022 മെയ് 28ന് ശനിയാഴ്ച നേർച്ച ആയി മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1മണിക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം 4മണിക്ക് മുത്തപ്പൻ വെള്ളാട്ടം. മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു എന്ന് മാനേജിങ് ട്രസ്റ്റി അറിയിച്ചു .
Post a Comment