മാതോടം കോളനി അങ്കണവാടി പ്രവേശനോത്സവം വാർഡ്മെമ്പർ കെ പി ഷീബ നിർവഹിച്ചു
നാറാത്ത് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മാതോടംകോളനി അങ്കണവാടി പ്രവേശനോത്സവം നടത്തി
വാർഡ് മെമ്പർ ശ്രീമതി കെ പി ഷീബ ഉത്ഘാടനം നിവഹിച്ചു . അങ്കവാടി വർക്കർ സ്വാഗതം പറഞ്ഞു ശ്രീ വി. വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ഹെൽപ്പർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു
Post a Comment