മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...


ആർ ഉസ്താദ് ആണ്ട് .101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

നൂഞ്ഞേരി: 2022 ജൂൺ 11, 12 (ശനി, ഞായർ ) ദിവസങ്ങളിലായി മർകസുൽ ഹുദയിൽ വിവിധ പരിപാടികളോടെ  നടക്കുന്നമർഹൂം ആർ അബ്ദുൽ ഖാദിർ മുസ്ല്യാർ (പുല്ലൂക്കര ഉസ്താദ്) രുടെ ഇരുപത്തി ഒന്നാമത് ആണ്ടിനുള്ള സ്വാഗത സംഘം രൂപീകരിച്ചു

ചെയർമാൻ : കെ പി മുത്തുക്കോയ തങ്ങൾ

ജനറൽ കൺവീനർ : ജമാൽ ടി വി

ട്രഷറർ : അബ്ദുൽ ഗഫൂർ പി കെ ,വൈസ് : ചെയർമാൻ : മുസ്ഥഫ സഖാഫി ചേലേരി

അഹ്മദ് സഖാഫി നൂഞ്ഞേരി

അയ്യൂബ് ഹാജി പാട്ടയം

യു.കെ അബ്ദുൽ ഖാദർ

ഇസ്മാഈൽ ഹാജി

കൺവീനർമാർ

ശബീർ സഖാഫി കയ്യങ്കോട്

അശ്റഫ് UK ദാലിൽ

ജാബിർ കെ

ഉവൈസ് ആർ

അശ്റഫ് ചേലേരി എന്നിവരെ തിരഞ്ഞെടുത്തു. കെ പി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റശീദ് ദാരിമി, മുസ്ഥഫ സഖാഫി, അഹ്മദ് സഖാഫി, ശബീർ സഖാഫി പ്രസംഗിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്