മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ഓണപറമ്പ് ലക്ഷം വീട് അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി കെ പി നിഷ ഉത്ഘാടനം നിർവഹിച്ചു

നാറാത്ത് പഞ്ചായത്തിലെ നാലാം വാർഡായ ഓണപറമ്പ് ലക്ഷം വീട് അങ്കണവാടി പ്രവേശനോത്സവം നടത്തി വാർഡ് മെമ്പർ ശ്രീമതി കെ പി നിഷ ഉത്ഘാടനം നിർവഹിച്ചു. അങ്കണവാടി വർക്കർ ശ്രീമതി പ്രീത കെ സ്വാഗതം പറഞ്ഞു ശ്രീമതി സീമ സി എൻ അധ്യക്ഷതവഹിച്ചു ശ്രീ കെ വി പ്രമോദ് ആശംസഅർപ്പിച്ചു. അങ്കണവാടി ഹെൽപ്പർ ശ്രീമതി സജിത കെ. നന്ദി പറഞ്ഞു. തുടർന്ന് അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.







0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്