Homeobi നാറാത്ത് വാർത്തകൾ -May 29, 2022 0 ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടുതളിപ്പറമ്പ് വാഹനപകടത്തിൽ യുവാവ് മരണപ്പെട്ടു. പുഴക്കുളങ്ങര സ്വദേശി ഷൈജു ആണ് മരണപ്പെട്ടത്.ബസ്സും ബൈക്കും തമ്മിൽ ആണ് ആക്സിഡൻ്റ് ആയത് തളിപറമ്പ് ടൗണില് വെച്ച് ആണ് അപകടം നടന്നത്.
Post a Comment