അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു
അംഗൻവാടി പ്രവേശനോത്സവത്തിൻറ്റെ ഭാഗമായി നാറാത്ത് ഭാഗത്തുള്ള കമ്പിൽ തെരു അംഗൻവാടി മുച്ചിലോട്ട് കാവ് സമീപമുള്ള അംഗൻവാടി രണ്ടാം മൈൽ മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള അംഗവാടി ഇവിങ്ങളിലേക്ക് കുട്ടികൾക്കുള്ള പുസ്തകവും കളർ പെൻസിലും കൈമാറി
BJP നാറാത്ത് എരിയാ പ്രസി: ശ്രീജു പുതുശ്ശേരി . പ്രശാന്തൻ വൈസ് പ്രസി : രമേശൻ ആലംങ്കീഴിൽ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment