പുതിയിടയിൽ ദേവി അന്തരിച്ചു
ചെറുകുന്ന് കവിണിശ്ശേരിയിലെ പുതിയിടയിൽ ദേവി (92) അന്തരിച്ചു. നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പി.പി.ഹരിദാസന്റെ (പൊടിക്കുണ്ട് ) മാതാവാണ്. ശവസംസ്കാരം ഇന്ന് വ്യാഴാഴ്ച (26.05.22) രാവിലെ 10.30ന് ഇടക്കേപ്രം സമുദായ ശ്മശാനത്തിൽ.
Post a Comment