മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കുനിയിൽ നാരായണൻ നിരിയാതനായി

വേശാല നെല്ലിയോട്ട് വയൽ ചോലക്കണ്ടി ഹൗസിൽ കുനിയിൽ നാരായണൻ (70) നിരിയാതനായി

ഭാര്യ: സി.എം സരോജിനി

മക്കൾ: സരിത, സഹന,(കണ്ണാടി പറമ്പ്) സന്തോഷ് മിലിട്ടറി 

മരുമക്കൾ: സതിശൻ, (ഗൾഫ്) രാജിവൻ (ഗൾഫ്) ജിൻഷ

സഹോദരങ്ങൾ: പരേതനായ ഗോപാലൻ, രാധ

സംസ്കാരം 25/5/22 ബുധൻ രാവിലെ 9 മണി കുറ്റിയാട്ടുർ പഞ്ചായത്ത് പൊതുസ്മശാനം (ശാന്തിവനം പൊറോളം )

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്