നാറാത്ത് മുണ്ടപ്പുറത് മോഹനൻ മരണപെട്ടു
നാറാത്ത് മുണ്ടപ്പുറത് വീട്ടിൽ പരേതനായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകൻ മോഹനൻ (67) മരണപെട്ടു .
ഭാര്യ: വനജ
മക്കൾ: സിദ്ധാർഥ് ,തമന്ന
സഹോദരങ്ങൾ: കാർത്തിയാനീ, സരോജിനി ,ശാരദ ,നാരായണൻ ,നാരായണി ,നളിന, ഇന്ദിര .പരേതരായ ഗോപാലൻ ,രാഘവൻ ,പങ്കജാക്ഷി ,സഹദേവൻ
Post a Comment