മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

നാറാത്ത് ഗ്രാമപഞ്ചായത്ത്ഏഴാം വാർഡ് ഗ്രാമസഭ 28 ന് ശനിയാഴ്ച

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമസഭ 28 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേശസേവാ യൂ.പി.സ്കൂളിൽ വെച്ച് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ അറിയിച്ചു

 പൊതു വികസന കാഴ്ചപാടുകൾ അവതരിപ്പിക്കുവാനും ജനകീയാസൂത്രണം 2022-23 കരട് വാർഷീക പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിക്കാനും, പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കാനുംവേണ്ടിയുള്ള ഗ്രാമസഭയിൽ വാർഡിലെ മുഴുവൻ വോട്ടർമാരുടേയും പങ്കാളിത്തം ക്ഷണിച്ചു കൊള്ളുന്നു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്