HomeNR നാറാത്ത് വാർത്തകൾ -May 25, 2022 0 നാറാത്ത് പഞ്ചായത്ത് വനിതകളുടെ ഗ്രാമസഭ നാളെനാറാത്ത് പഞ്ചായത്ത് വനിതകളുടെ ഗ്രാമസഭ നാളെ (26 മെയ്) വ്യാഴാഴ്ച 2 മണിക്ക് പഞ്ചായത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഓരോ വാർഡിൽ നിന്നും 10പേരെ എങ്കിലും പങ്കെടുക്കണം.
Post a Comment