നാളെ വൈദ്യുതി മുടങ്ങും
പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിപ്രം, കരിക്കിൻകണ്ടിചിറ, അതിരകം എന്നീ ഭാഗങ്ങളിൽ മെയ് 24 ചൊവ്വ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത് മുതൽ അഴീക്കൽ വരെയുള്ള ഭാഗങ്ങളിലും വൻകുളത്ത് വയൽ മുതൽ കച്ചേരിപ്പാറ, പണ്ടാരത്തുംകണ്ടി എന്നീ ഭാഗങ്ങളിലും മെയ് 24 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടോത്ത് ദേശീയ പാതയിൽ ദിനേശ് ഭവൻ മുതൽ ഹാർ കാർ ഷോറൂം വരെയുള്ള ഭാഗങ്ങളിൽ മെയ് 24 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടംതടം, നെരമ്പിൽ ടെമ്പിൾ, തട്ടുമ്മൽ, മാതനാർ കല്ല്, നെടുക്കുന്ന്, ബ്ലാക്ക് സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 24 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വാരം, മീൻകടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 24 ചൊവ്വ രാവിലെ ഏഴ് മുതൽ 10 മണി വരെയും ചതുരക്കിണർ, ചങ്ങലാട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പേരി മാർക്കറ്റ്, ചെമ്പേരി ടൗൺ, ഇടമന, കരയത്തുംചാൽ, കരയത്തുംചാൽ ടൗൺ, വെളിയനാട് എന്നീ ഭാഗങ്ങളിൽ മെയ് 24 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 24 ചൊവ്വ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയും കിഴക്കേക്കര, പൊലിസ്‌കോളനി, നോർത്തുമലബാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഉരുവച്ചാൽ, മർഹബ സോമിൽ, വിക്ടറി സോമിൽ, ദിനേശ്, ചൈനറോഡ്, അണ്ടത്തോട്, അവേര, കെ ഡബ്ല്യു എ അവേര, കൊട്ടുങ്ങൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 24 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാവുമ്പായി, കാവുമ്പായി പാലം, ചുണ്ടക്കുന്ന് എന്നീ ഭാഗങ്ങളിൽ മയ് 24 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Post a Comment