മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മിനി രാധന്
മിനി രാധന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്നഉം ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച നാടക മത്സരത്തിൽ കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച ശ്രീധരൻ സംഘമിത്ര രചനയും വത്സൻ കൊളച്ചേരി സംവിധാനവും നിർവഹിച്ച നിലാവിനൊപ്പം നാടകത്തിൽ സൈനുമ്മ യായി അഭിനയിച്ച മിനി രാധനെ മികച്ച നടിയായി തിരഞ്ഞടുത്തു
കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ 24 മുതൽ 27 വരെ നടന്ന മത്സര ത്തിൽ 13 ജില്ലയിലെ നാടകങ്ങൾ അവതരിപ്പിക്കുകയുണ്ടായി.
Post a Comment