കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പുതിയപുരയിൽ ശ്രീ കതിവന്നൂർ വീരൻ ദേവസ്ഥാനം പ്രതിഷ്ഠാദിനം കളിയാട്ട മഹോത്സവം 2022 മെയ് 26, 27 വ്യാഴം വെള്ളി ദിവസങ്ങളിൽ
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പുതിയ പുരയിൽ കതിവന്നൂർ വീരൻ മന്ദപ്പൻ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 26 ,27 തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മാക്കന്തേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു
26 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമം വൈകുന്നേരം 4:00 കതിവന്നൂർ വീരൻ തോറ്റം 5:00 ഗുളികൻ വെള്ളാട്ടം വൈകുന്നേരം 6.30ന് കതിവന്നൂർ വീരൻ തോറ്റം രാത്രി 12 മണിക്ക് ഇളയിടത്ത് ഭഗവതി കലശം 27 വെള്ളിയാഴ്ച പുലർച്ചേ 4.30കതിവന്നൂർ വീരൻ ദൈവത്തിൻ്റെ പുറപ്പാട് 7 മണിക്ക് ഗുളികൻ കോലം എട്ടുമണിക്ക് എളയടുത്ത് ഭഗവതി എന്നി ചടങ്ങുകൾ ഉണ്ടായിരിക്കും
Post a Comment