മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...


നാറാത്ത് പഞ്ചായത്തിൽ വേറിട്ട കൃഷി രീതിയുമായി ആയിഷ എംപി

നാറാത്ത് പഞ്ചായത്ത് വാർഡ് 17 ൽ കുമ്മായക്കടവിൽ വേറിട്ട കൃഷി രീതിയുമായി ആയിഷ എംപി വീടിന് ചുറ്റും, ടെറസിന് മുകളിലുമായി നാറാത്ത് പഞ്ചായത്തിന് തന്നെ അഭിമാനം ആയി മാറിയിരിക്കുകയാണ് ഈ യുവതി..

വിഷ രഹിത പച്ചക്കറികൾ ആണ് ഇവിടെ വിള യുന്നതെന്ന് ആയിഷ പറയുന്നു...



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്