മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...


മെമ്പർ സൈഫുദ്ധീൻ നാറാത്തിനെ അനുമോധിച്ചു

നാറാത്ത് : നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 17 മെമ്പർ സൈഫുദ്ദീൻ നാറാത്തിനെ വാർഡ് ADS ഗ്രാമസഭയിൽ വെച്ചു അനുമോധിച്ചു.. ശ്രീ നാരായണ യൂണിവേഴ്‌സിറ്റി യുടെ അധികാര വികേന്ദ്രികരണവും ഭരണനിർവ്വഹനവും കോഴ്സ് സർട്ടിഫികറ്റ് പരീക്ഷയിൽ വിജയിച്ചതിൽ.. നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വികസനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, cds മെമ്പർ ഖൈറുനിസ, റഹ്മത്ത് എംപി എന്നിവർ ചേർന്നു നൽകി...

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്