എസ് എം എ രോഗം ബാധിച്ച് ചികിത്സയിലാരുന്ന മുഹമ്മദ് ഡാനിഷ് പതിനാലുകാരൻ നിര്യാതനായി
കാഞ്ഞിരോട് :എസ് എം എ രോഗം ബാധിച്ച് ചികിത്സയിലാരുന്ന മുഹമ്മദ് ഡാനിഷ് (14) നിര്യാതനായി.
കാഞ്ഞിരോട് സ്വദേശികളായ മുത്തലിബ് നിഷാന ദമ്പതികളുടെ മകനാണ്... ചെറുകഥാകൃത്തായ ഡാനിഷ് കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.
ചികിത്സകൾക്കിടയിലും ഡാനിഷ് എഴുതിയ "ചിറകുകൾ" എന്ന ചെറുകഥ സമാഹാരം എറെ ജനപ്രീതിയാർജിച്ചിരുന്നു.
Post a Comment