കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ എം.വി ഹരീന്ദ്രൻ നിര്യാതനായി
കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ എം.വി ഹരീന്ദ്രൻ അല്പ സമയം മുൻപ് നമ്മെ വിട്ട് പിരിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. അസുഖത്തെ തുടർന്ന് എ. കെ. ജി ആശുപത്രിയിൽ ആയിരുന്നു. ഡിസ്ചാർജ്ജ് ആവുമെന്ന് പ്രതീക്ഷിക്കവെ ഇന്നലെ ഉച്ചയ്ക്ക് പെട്ടന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.
Post a Comment