കണ്ണാടിപറമ്പ് സത്യാസിൽ പരേതനായ എ. വി നാരായണ മാരാരുടെയും വി വി ശാന്തകുമാരി മാരസ്യാരുടെയും മകൻ വി വി സത്യനാരായണൻ (66) നിര്യാതനായി, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: സാവിത്രി എസ്.നാരായണൻ (റിട്ട. ഇൻകം ടാക്സ് ), മക്കൾ : സുശാന്ത്(ദുബായ് ), രോഹിത. മരുമക്കൾ : ശാലിനി ( ഡൽഹി ), മിഥുൻ മാധവ് (ചിറക്കൽ ). സഹോദരങ്ങൾ : സുലോചന വി വി (റിട്ട.അധ്യാപിക), ഉണ്ണികൃഷ്ണൻ, പരേതനായ ബാലചന്ദ്രൻ. സംസ്കാരം നാളെ (1/5/2022) രാവിലെ 9.00 മണിക്ക് പയ്യാമ്പലത്ത്.
Post a Comment