തളിയിൽ :- പരേതരായ ടി.വി.കൃഷ്ണമാരാറുടെയും മീനാക്ഷി മാരസ്യാറുടെയും മകൻ റെഡ്സ്റ്റാർ വായനശാലക്ക് സമീപത്തെ സീമാസിൽ റിട്ടയേഡ് ഡെപ്യൂട്ടി തഹസിൽദാർ കെ.പി.രാമചന്ദ്രൻ (79) നിര്യാതനായി.
ഭാര്യ:- പാറുക്കുട്ടി
മക്കൾ:- സോമസുന്ദരം, സീമ
മരുമക്കൾ:- ചന്ദ്രഭാനു.എം (റിട്ടയേഡ് വൈസ് പ്രിൻസിപ്പാൾ, ബ്രണ്ണൻ കോളേജ്), ലേഖ (മുംബൈ)
സഹോദരങ്ങൾ:- പത്മിനി (ചേലേരി ), പത്മനാഭൻ (റിട്ടയേഡ് ലൈഫ് സ്റ്റോക്ക് ഇൻസ്പക്ടർ ) കെ.പി.പുഷ്പജൻ, പരേതരായ കെ.പി. കൃഷ്ണൻകുട്ടി (കാഞ്ഞിരങ്ങാട്), ബാലഗോപാലൻ (നീലേശ്വരം), കെ.പി.പങ്കജാക്ഷൻ
Post a Comment