സ: സി കണ്ണന്റെ പതിനാറാം ചരമവാര്ഷികാചരണം നടന്നു
തൊഴിലാളി വർഗത്തിന്റെ സമുന്നത നേതാവ് സ: സി കണ്ണന്റെ പതിനാറാം ചരമവാര്ഷികാചരണം നടന്നു. ഇന്ന് (20.04.2022) വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്ക് മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി സ. ടി.പി ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
Post a Comment