കണ്ണൂർ മുണ്ടേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.കുമാരൻ മാസ്റ്റർ അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖല കമ്മിറ്റി മുൻ പ്രസിഡന്റും ഗ്രന്ഥശാലാ സംഘം മുൻ താലൂക്ക് കമ്മിറ്റി അംഗവും സി.പി.ഐ.എം തലമുണ്ട ബ്രാഞ്ച് അംഗവുമാണ്.
ഭാര്യ: പരേതയായ ശ്യാമള ടീച്ചർ.
മക്കൾ: അഭിലാഷ്, ദിവ്യ, അഭിജിത്ത്.
മരുമക്കൾ: സീമ, അജയ് (ബാംഗ്ലൂർ), റീഷ.
സംസ്കാരം ഇന്ന് 3 മണിക്ക് പയ്യാമ്പലത്ത്.
Post a Comment