കണ്ണൂര്‍: സഹോദര മതസ്ഥരെ പള്ളിയിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലം ജുമാമസ്ജിദ്. ഉത്സവകാലങ്ങളില്‍ കാവ് ഭാരവാഹികള്‍ ക്ഷേത്രപ്പറമ്ബിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാമസ്ജിദ് ഭാരവാഹികള്‍ സഹോദര മതസ്ഥരെ സ്വാഗതം ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Post a Comment