വിവാഹദിനത്തിൽ ഐആർ പി സിക്ക് സഹായധനം നൽകി നവദമ്പതിമാർ പെരുമാച്ചേരിയിലെ എ.പി രമേശൻ മാസ്റ്ററുടെയും പ്രസന്ന ടീച്ചറുടെയും മകൻ ശ്യാം കൃഷ്ണയുടെ വിവാഹ ചെലവിൽ നിന്നും മാറ്റി വെച്ച തുക നവദമ്പതികളായ ശ്യാം കൃഷ്ണയും, കാവ്യയും ചേർന്ന് ഐ ആർ പി സി കൺവീനർ ശ്രീധരൻ സംഘമിത്രക്ക് കൈമാറി
ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ, സി.സത്യൻ, കെ.ജിനേഷ് എന്നിവർ പങ്കെടുത്തു.
Post a Comment