കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ കുട്ടികൾക്ക് സൈക്കിൾ പരിശീലനം നടത്തുന്നു |
പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ മുഴുവൻ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം ആരംഭിച്ചു
കണ്ണാടിപ്പറമ്പ് : കായികശേഷി വികസനത്തിലൂടെ പഠനം, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമാക്കി പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ മുഴുവൻ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് കെ. ബൈജു ഉദ്ഘാടനം ചെയ്തു. എൻ.വി. ലതീഷ് വാര്യർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.സി. ദിനേശൻ , എ.ഹാഷിഫ എന്നിവർ സംസാരിച്ചു.
Post a Comment