പാട്ടയം കരിയിൽ നാരായണി നിര്യാതയായി
പാട്ടയം കരിയിൽ നാരായണി നിര്യാതയായി പരേതരായ ചാത്തമ്പള്ളി കുഞ്ഞപ്പയുടേയും കരിയിൽ പാഞ്ചാലിയുടേയും മകളാണ്. ഭർത്താവ് പരേതനായ ഒതയോത്ത് കുഞ്ഞപ്പ .
മക്കൾ - ചന്ദൻ ,സുമിത്രൻ ,രമേശൻ (ഖത്തർ ) കുമാരൻ പരേതൻ , നാരായണൻ (ഖത്തർ )സുജാത മുല്ലക്കൊടി Up സ്കൂൾ പ്രി പ്രൈമറി ടീച്ചർ , ഗീത സെക്രട്ടറി ചെറുപഴശ്ശി വനിത സഹകരണ സംഘം, ശൈലജ , ടീച്ചർ ചിറക്കു താഴെ LP സ്കൂൾ , സജേഷ് കുമാർ (ഹവിൽദാർ )
മരുമക്കൾ - സുലോചന പെരുമാച്ചേരി , അജിത കണ്ടക്കൈ , അജിത ടീച്ചർ ചേലേരി യുപി സ്ക്കൂൾ , വസന്ത കൊളച്ചേരി പഞ്ചായത്ത് വനിതാ സർവ്വീസ് സഹകരണ സംഘം , സുശീല ഖ്രത്തർ ,രാഖി - കണ്ണാടി പറമ്പ് വനിതാ സഹകരണ സംഘം, ഗോപാലൻ അരിമ്പ്ര, രാഘവൻ (കണ്ണൂർ ടൗൺ സ്റ്റേഷൻ, റനീഷ് കുമാർ ഡോഗ് സ്ക്വാഡ് കണ്ണൂർ , സഹോദരങ്ങൾ - പാറു പരേത , നാരായണൻ , കൂമാരൻ പരേതൻ , യശോദ പെരുമാച്ചേരി, കമല അരിമ്പ്ര, രാജൻ (റിട്ട ടീച്ചർ കമ്പിൽ മാപ്പിള ഹൈ സ്കൂൾ )
സംസ്ക്കാരo - വെള്ളിയാഴ്ച ഉച്ചക്ക് 1. മണി . തൊണ്ടിച്ചാൽ സമുദായ സ്മശാനം.
Post a Comment