കണ്ണാടിപറമ്പ അമ്പല മൈതാനിയിൽ വെച്ച് ഇന്ന് നടന്ന ഈവനിംഗ് ജില്ലാ തല സെവെൻസ് ഫുട്ബോൾ മത്സരത്തിൽ കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി വിജയികളായി
മോർണിംഗ് ഫുട്ബോൾ ടീമിന്റെ ആഭിമുഖ്യത്തിൽ കെപിഎം ഏജൻസി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, ക്രീയേറ്റീവ് ഡിസൈൻ and ഇന്റീരിയർ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി കണ്ണാടിപറമ്പ അമ്പല മൈതാനിയിൽ വെച്ച് നടത്തുന്ന ജില്ലാ തല സെവെൻസ് ഫുട്ബോൾ ട്രൂർണമെന്റിൽ ഇന്നത്തെ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപറമ്പ ഇ.എം.എസ് ഉളിക്കലിനെ പരാജയപ്പെടുത്തി.
Post a Comment