നാറാത്ത്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ യുവതി ക്ലബ്ബ് അംഗങ്ങൾക്കായി നടത്തുന്ന സൗജന്യ കേക്ക് നിർമ്മാണ തൊഴിൽ പരിശീലനം നാളെ (ഏപ്രിൽ 28) നടക്കും. നാറാത്ത് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്യും.
Post a Comment