മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കമ്പിൽ, മാണുക്കര പരക്കാട്ടുംപ്രത്ത് ശ്രീ കുഞ്ഞാറ് കുറത്തിയമ്മ ദേവീസ്ഥാനം കളിയാട്ട മഹോത്സവം

കമ്പിൽ, മാണുക്കര പരക്കാട്ടുംപ്രത്ത് ശ്രീ കുഞ്ഞാറ് കുറത്തിയമ്മ ദേവീസ്ഥാനം കളിയാട്ട മഹോത്സവം

അതിപുരാതനമായ കമ്പിൽ, മാണുക്കര പരക്കാട്ടുംപ്രത്ത് ശ്രീ കുഞ്ഞാറ് കുറത്തിയമ്മ ദേവീസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 26,27 ( 1197 മേടം 12,13) ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തും.

ഏപ്രിൽ 26 (മേടം 12) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാവേല രാത്രി 8 മണിക്ക് ആദ്യത്തെ വെള്ളാട്ടവും രാത്രി 10 മണിക്ക് രണ്ടാമത്തെ വെള്ളാട്ടവും നടക്കും. 

ഏപ്രിൽ 27 (മേടം 13) ബുധനാഴ്ച രാവിലെ 6 മണിക്ക് കുഞ്ഞാറ് കുറത്തിയമ്മയുടെ പുറപ്പാട് തുടർന്ന് ഉച്ചയ്ക്ക് പ്രസാദസദ്യയും ഉണ്ടായിരിക്കും എന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

ക്ഷേത്ര മഹോൽസവുമായി കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

9633194523

9895148921

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്