മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളുവൻകടവിൽ തിരുവപ്പന വെള്ളാട്ടം നടക്കും

വള്ളുവൻകടവിൽ തിരുവപ്പന വെള്ളാട്ടം നടക്കും

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2022മെയ് 1, 2. ഞായർ, തിങ്കൾ (1197മേടം 17,18) ദിവസങ്ങളിൽ തിരുവപ്പന  വെള്ളാട്ടം ഉണ്ടായിരിക്കും. മെയ് 1ന് ഞായർ ഉച്ചയ്ക്ക്  1മണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം 5മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 10 മണിക്ക് കളിക്കപ്പാട്ട് 11മണിക്ക് കലശം വരവ്,മെയ് 2ന് തിങ്കൾ പുലർച്ചെ 6മണിക്ക് തിരുവപ്പന  വെള്ളാട്ടം. മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് മാനേജിങ് ട്രസ്റ്റി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്