മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ഉത്ഘാടനത്തിന് ഒരുങ്ങി കല്ലൂരിക്കടവ് ബോട്ട് ജെട്ടി; സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമായി മാറുന്നു

നാറാത്ത്: സഞ്ചാരികളുടെ ഇഷ്ട സ്ഥിര സന്ദർശന കേന്ദ്രമായി മാറുകയാണ് ഉൽഘാടനതിനൊരുങ്ങിയ നാറാത്ത്- കല്ലൂരികടവ് ബോട്ട് ജെട്ടി. നിരവധി സഞ്ചാരികൾ ആണ് ദിനം പ്രതി ഇവിടെ എത്തിച്ചേരുന്നത്. നിർമ്മാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ് ഇവിടം എത്രയും പെട്ടെന്ന് തന്നെ ഉദ്ഘാടനം നിർവഹിക്കാനാണ് പ്രദേശവാസികളും നാറാത്ത് പഞ്ചായത്തിൽ ഉള്ളവരും കാത്ത് നിൽക്കുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്