തോമസ് വേമ്പനി കേരളാ കോണ്‍ഗ്രസ്(ബി) തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ്
തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ്(ബി) വളര്‍ച്ചയുടെ പാതയിലാണെന്ന് പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി.
തളിപ്പറമ്പില്‍ ചേര്‍ന്ന നിയോജകമണ്ഡലം പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ മണ്ഡലം പ്രസിഡന്റായി തോമസ് വെമ്പേനിയെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഷോണിഅറയ്ക്കല്‍ പ്രസംഗിച്ചു.
Post a Comment