ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കമ്പിൽ ടൗണിൽ പ്രകടനവും വിശദീകരണം നടത്തി
ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രകടനവും വിശദീകരണം നടത്തി. എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ടി. സി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വേലായുധൻ ,പി.പവിത്രൻ ,എ പി സുരേശൻ, എൻ അശോകൻ പ്രസംഗിച്ചു. എഒ പവിത്രൻ സ്വാഗതം പറഞ്ഞു
Post a Comment