മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ശ്രീ നാറാത്തപ്പ ഭക്തി ഗാന സി.ഡി പ്രകാശനം ചെയ്തു

കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ രചനയും, സംവിധാനവും ചെയ്ത ശ്രീനാറാത്തപ്പ ഭക്തി ഗാന സീ.ഡി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി  ബോർഡ് ചെയർമാൻ പി.ടി.രമേശന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. എം.ഹരിദാസൻ അദ്യക്ഷതവഹിച്ചു. കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാർ ,ടി. കമ്മാരൻ നായർ , ഓത്തിക്കണ്ടി സുരേശൻ . പി.മഹേഷ് എന്നിവർ സംസാരിച്ചു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്