നിത്യോപയോഗ സാധനങ്ങൾ,വിവിധ നികുതി,വൈദ്യുതി ചാർജ്,കുപ്പിവെള്ളം തുടങ്ങിയവയുടെ വർധനവിൽ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കുന്നുംകൈയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു,
ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് സുമീർ കെ വി അധ്യക്ഷത വഹിച്ചു. നവാസ് ടി കെ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് നിസാമുദ്ദീൻ എപി സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറി റമീസ് നന്ദിയും പറഞ്ഞു
Post a Comment