ഐ ആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കമ്പോഡ് വീൽചെയർ നൽകി
കൊളച്ചേരി ലെനിൻ റോഡിലെ നെയ്യൻ രാമന് ഐ ആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കമ്പോഡ് വീൽചെയർ നൽകി, ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്രയിൽ നിന്ന് കുടുബാഗങ്ങൾ സ്വീകരിച്ചു. CPM കൊളച്ചേരി ബ്രാഞ്ച് സെക്രട്ടറി പി.പി നാരായണൻ, സി. ശ്രീധരൻ പങ്കെടുത്തു.
Post a Comment