എം.എം.സി ഹോസ്പിറ്റൽ മയ്യിൽ ഒന്നാം വാർഷിക ആഘോഷവും NlCU ഉദ്ഘാടനവും നിർവഹിച്ചു
ആംബുലൻസ് ഫ്ലാഗ്ഓഫും നിർവ്വഹിച്ചു. എം.എം.സി ഹോസ്പിറ്റൽ മയ്യിൽ ഒന്നാം വാർഷിക ആഘോഷവും NlCU ഉദ്ഘാടനവും ആംബുലൻസ് ഫ്ലാഗ്ഓഫും ബഹു: ഗോവിന്ദൻ മാസ്റ്റർ
[തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ]നിർവ്വഹിച്ചു. ചടങ്ങിൽ ഡോ: മുഹമ്മദ് സിറാജ് (ചെയർമാൻ എം.എം.സി ഹോസ്പിറ്റൽ) സ്വാഗതവും ശ്രീമതി റിജിപി .പി (കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്) അദ്ധ്യക്ഷനുമായി
ജനങ്ങൾക്ക് ഒരു വർഷക്കാലയളവിൽ സ്വന്തനത്തിൻ്റെ കരങ്ങളായിമാറാൻ വിവിധ പദ്ധതികളിലൂടെയും ആനുകൂല്യങ്ങളിലൂടേയും എം.എം.സിക്ക് കഴിഞ്ഞിട്ടുണ്ട്.
ചടങ്ങിൽ ഡോ: ജിയോ ഫ് നിഹാൽ ശ്രി.അനിൽകുമാർ ശ്രി യൂസഫ് പാലക്കൽ ശ്രി അസൈനാർ മാസ്റ്റർ ശ്രീ.കെ .പി ശശീന്ദ്രൻ ,ശ്രീ മുസ്തഫ ,ശ്രീ അഷ്റഫ് ഹാജി ശ്രി അബൂബക്കർ എന്നിവർ സംസാരിച്ചു .
Post a Comment