കണ്ണാടിപ്പറമ്പ് മാതോടത്തെ പി.പി.ശോഭന നിര്യാതയായി
കണ്ണാടിപ്പറമ്പ് മാതോടത്തെ പി.പി.യശോദയുടെയും പരേതനായ ചോയ്യപ്രത്ത് കുഞ്ഞമ്പുവിന്റെയും മകൾ പി.പി.ശോഭന (57) നിര്യാതയായി. ഭർത്താവ് ഹരിദാസൻ (അഞ്ചാംപീടിക), മകൻ അർജ്ജുൻ. സഹോദരങ്ങൾ: രത്നാകരൻ (ഖത്തർ), അനിത, രതീശൻ , സന്തോഷ്, അജിത, രജിത, അനീഷ്.
Post a Comment