മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കണ്ണൂർ പൊടിക്കുണ്ടിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു



കണ്ണൂർ പൊടിക്കുണ്ടിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കണ്ണൂർ പൊടിക്കുണ്ടിലെ കെ.വിനോദനാണ് (45) മരിച്ചത്. ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഉടൻ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്