ചേലേരി വൈദ്യർകണ്ടിക്ക് സമീപം പരേതനായ കെ.നാരായണൻ നമ്പ്യാരുടെ മകൻ കെ.തങ്കപ്പൻ നിര്യാതനായി
ചേലേരി വൈദ്യർകണ്ടിക്ക് സമീപം പരേതനായ കെ.നാരായണൻ നമ്പ്യാരുടെ മകൻ കെ.തങ്കപ്പൻ (65) നിര്യാതനായി. ഭാര്യ കെ.സി.വസന്ത. മക്കൾ: കെ.സി.ഷിജിൽ, കെ.സി.ഷിജിത. മരുമക്കൾ: സനീഷ് മുതുക്കുട, അഞ്ചിത.
സംസ്‍കാരം ഇന്ന് (20.02.2022) രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടന്നു.
Post a Comment