മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

നാറാത്ത് സ്വദേശി റിയാസ് ഗൾഫിൽ മരണപ്പെട്ടു



നാറാത്ത് സ്വദേശി കണ്ടത്തിൽ പുരയിൽ റിയാസ് (45) അൽപം മുമ്പ് (25-2-22 3pm) ഗൾഫിൽ മരണപ്പെട്ടു.
നാറാത്ത് ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി. അബ്ദുള്ള സാഹിബിന്റെ മകൻ ആണ്.







0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്