2021-22 മിസ്റ്റർ കേരള, മിസ്റ്റർ കണ്ണൂർ; ശരീരം സൗന്ദര്യ മത്സരം
ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരള, കേരള സ്‌പോർട്‌സ് കൗൺസിൽലിന്റെയും അംഗീകാരത്തോടെ ശരീര സൗന്ദര്യ മത്സരം നടത്തി.
ശരീര സൗന്ദര്യ മത്സരത്തിൽ Mr. കണ്ണൂർ മാസ്റ്റേർസ് 40 വയസിന് മുകളിൽ പതിനൊന്ന് പേർ മത്സരിച്ചതിൽ കമ്പിൽ സ്പ്രെഡ് ജിം മാസ്റ്റർ അനൂപ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Post a Comment