പി.പി.രാജീവൻ ചികിത്സാ ഫണ്ട്
മുല്ലക്കൊടി ബോട്ട് കടവിന് സമീപം താമസിക്കുന്ന പി.പി.ലക്ഷ്മിയുടെ മകൻ പി.പി.രാജീവൻ 39 വയസ്സ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ A K G ആശുപത്രിയിൽ I C U വിൽ ഒരാഴ്ചയിലധികമായി ചികിത്സയിലാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ രാജീവൻ്റ കുടുംബത്തിന് ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ വളരെയധികം തുക ചെലവായിക്കഴിഞ്ഞു ദീർഘകാലത്തെ ചികിത്സകൊണ്ടു മാത്രമേ രാജീവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളു.
ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് ..ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ: എ.ടി.രാമചന്ദ്രൻ , മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്: ശ്രീ: എ.ബാലകൃഷ്ണൻ ,ശ്രീ: ടി.പി.മനോഹരൻ എന്നിവർ രക്ഷാധികാരികളും ബഹു: വാർഡ് മെമ്പർ ശ്രീ: എം.അസൈനാർ ചെയർമാനും, ശ്രീ: കെ .ദാമോദരൻ കൺവീനറും ആയി വിപുലമായ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
നിങ്ങളുടെ കഴിവിനനുസരിച്ച് സാമ്പത്തിക സഹായം കമ്മിറ്റിയെ നേരിട്ടോ ചികിത്സാ കമ്മിറ്റിയുടെ പേരിലുള്ള ബേങ്ക് എക്കൗണ്ടിലേക്കോ നൽകി ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ മുഴുവൻ സുമനസ്സുകളോടും സവിനയം അഭ്യർത്ഥിക്കുന്നു.
ചെയർമാൻ
എം.അസൈനാർ
( വാർഡ് മെമ്പർ )
9895836648,
വൈസ്: ചെയർമാൻമാർ
പി.മുകുന്ദൻ - 9895612521,
കെ.പി.ശുക്കൂർ - 95629 27799,
പി.പ്രീത - 9544553450
കൺവീനർ,
കെ.ദാമോദരൻ
9895423460,
ജോ:കൺവീനർമാർ
കെ.ഉത്തമൻ - 9446556485,
കെ.സി.മഹേശൻ മാസ്റ്റർ - 9074944829
ഐ.വി.സജീവൻ- 9895202988
Post a Comment