മഹാത്മാഗാന്ധി രക്തസാക്ഷി ദിനം; പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി
കണ്ണാടിപ്പറമ്പ്: മൂഹമ്മദ് അബ്ദുറഹ്മാൻ സാഹേബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി. എൻ.ഇ.ഭാസ്കരൻമാരാർ, അസീബ് കണ്ണാടിപ്പറമ്പ്, സനീഷ് ചിറയിൽ,ഇ.എൻ.വിനോദ്,കെ.രാജൻ,സി. കുഞ്ഞിക്കണ്ണൻ, പ്രകാശൻ ആയാടത്തിൽ, മുഹമ്മദ് കുഞ്ഞി പാറപ്പുറം എന്നിവർ പങ്കെടുത്തു.
Post a Comment